ശ​ബ​രി​നാ​ഥ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്താ​ൽ ഇ.​പി. ജ​യ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്യ​ണം: ഹൈ​ബി ഈ​ഡ​ൻ

12:13 PM Jul 18, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ ശ​ബ​രി​നാ​ഥ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്താ​ൽ ഇ.​പി. ജ​യ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി. ഇ​ൻ​ഡി​ഗോ​യു​ടെ ന​ട​പ​ടി​യോ​ടെ ഇ.​പി. ജ​യ​രാ​ജ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വ്യ​ക്ത​മാ​യെ​ന്നും ഹൈ​ബി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ചോ​ദ്യം ചെ​യ്യ​ലി​ൻ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​നാ​ഥ​ന് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച് ശ​ബ​രി​നാ​ഥ​ന് ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

പ്ര​തി​ഷേ​ധ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത് ശ​ബ​രീ​നാ​ഥ​നാ​ണെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

വി​മാ​ന​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ശ​ബ​രീ​നാ​ഥ​ന് യൂ​ത്ത്കോ​ൺ​ഗ്ര​സി​ന്‍റെ ഒ​രു വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ല​ഭി​ച്ച തെ​ളി​വു​ക​ള്‍ ശ​രി​യെ​ന്ന് ക​ണ്ടാ​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി​യേ​ക്കും.