ഇ​ടു​ക്കി​യി​ൽ എ​ൽ​ഡി​എ​ഫ്-‌​യു​ഡി​എ​ഫ് സം​ഘ​ർ​ഷം

11:22 PM Jul 17, 2022 | Deepika.com
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് സം​ഘ​ർ​ഷം. ശാ​ന്ത​ൻ​പാ​റ​യി​ലാ​ണ് സം​ഭ​വം. ഏ​റ്റു​മു​ട്ട​ലി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന് പ​രി​ക്കേ​റ്റു.

സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ര്‍​ക്കം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് ശാ​ന്ത​മ്പാ​റ മ​ണ്ഡ​ലം വൈ​സ്. പ്ര​സി​ഡ​ന്‍റ് ബി​ജു വ​ട​മ​റ്റ​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. മ​റ്റ് ചി​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

2500 ഓ​ളം വോ​ട്ട് പോ​ള്‍ ചെ​യ്ത​തി​ല്‍ 2100 ഓ​ളം വോ​ട്ട് നേ​ടി എ​ല്‍​ഡി​എ​ഫ് പാ​ന​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ചു. വോ​ട്ട് ച​ല​ഞ്ച് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്കം തു​ട​ര്‍​ന്ന് സം​ഘ​ര്‍​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.