ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

08:08 PM Jul 17, 2022 | Deepika.com
ന്യൂഡൽഹി: ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. ഉത്തർപ്രദേശിൽനിന്നുള്ള മൂന്ന് കുട്ടികൾ അടക്കം നാലു പേർക്കാണ് ആദ്യ റാങ്ക്. 99.8 ശതമാനം മാർക്കാണ് ഇവർ നേടിയത്. www.cisce.org എന്ന വെബ്സൈറ്റ് വഴി ഫലം അറിയാം.