മ​ണി വി​മ​ർ​ശ​നം: ആ​നി രാ​ജ സി​പി​ഐ​യി​ല്‍ ഒ​റ്റ​പ്പെ​ടു​ക​യാ​ണെ​ന്ന് കെ.​സു​ധാ​ക​ര​ൻ

06:39 PM Jul 17, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എം.​എം.​മ​ണി​യെ വി​മ​ര്‍​ശി​ച്ച ആ​നി രാ​ജ സി​പി​ഐ​യി​ല്‍ ഒ​റ്റ​പ്പെ​ടു​ക​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. ആ​നി രാ​ജ​യെ പോ​ലു​ള്ള ദേ​ശീ​യ നേ​താ​വി​നെ ത​ള്ളി​പ്പ​റ​യു​ന്ന സി​പി​ഐ ന​ട​പ​ടി ശ​രി​യാ​യി​ല്ല. അ​വ​ർ​ക്ക് സ്ത്രീ​ക​ൾ​ക്ക് എ​തി​രെ​യു​ള്ള ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ ഇ​ട​പെ​ടാ​നു​ള്ള അ​വ​കാ​ശം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് കാ​നം രാ​ജേ​ന്ദ്ര​ന്‍ പ്ര​തി​ക​രി​ക്കാ​ത്ത​ത് മോ​ശ​മാ​ണ്. മ​ണി എ​ല്ലാ കാ​ല​ത്തും വാ​യി​ല്‍​തോ​ന്നി​യ​ത് വി​ളി​ച്ചു​പ​റ​യു​ന്ന നേ​താ​വാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചി​ന്ത​ന്‍ ശി​ബി​ര​ത്തി​ലെ പീ​ഡ​ന ആ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.