നാലടിയോളം താഴ്ച, വീടിനു മുന്നിൽ വൻ ഗർത്തം

10:51 AM Jul 16, 2022 | Deepika.com
പാലക്കാട്: പാലക്കാട് വീടിന് മുമ്പിൽ വൻ ഗർത്തം. കണ്ണന്പ്ര കൊട്ടേക്കാടിലാണ് ശനിയാഴ്ച രാവിലെ ഗർത്തം രൂപപ്പെട്ടത്. കൊട്ടേക്കാട് റിയാസുദ്ദീന്‍റെ വീടിന് മുമ്പിലാണ് സംഭവം. ഗർത്തത്തിന് നാല് അടിയോളം താഴ്ചയുണ്ട്. പോലീസും അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.