മ​ങ്കി​പോ​ക്സ്: ര​ണ്ട് പേ​ർ കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ

11:10 PM Jul 15, 2022 | Deepika.com
കോ​ട്ട​യം: മ​ങ്കി​പോ​ക്സ് ബാ​ധി​ച്ച​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ ര​ണ്ട് പേ​ർ കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ. രോ​ഗം സ്ഥി​രീ​ക​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യാ​യ വ്യ​ക്തി​ക്കൊ​പ്പം വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​വ​രാ​ണി​വ​ർ. നി​ല​വി​ല്‍ ഇ​രു​വ​ര്‍​ക്കും ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.