പ​നി: സ്പീ​ക്ക​റു​ടെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി

11:11 PM Jul 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷി​ന് ക​ടു​ത്ത പ​നി. ഇ​തേ​തു​ട​ർ​ന്ന് സ്പീ​ക്ക​റു​ടെ മൂ​ന്നു ദി​വ​സ​ത്തെ പൊ​തു പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ഓ​ഫീ​സ് അ​റി​യി​ച്ചു.