കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ ശ​ത്രു​വാ​യി കാ​ണു​ന്നു: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

07:23 PM Jul 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ ശ​ത്രു​വാ​യാ​ണു കാ​ണു​ന്ന​തെ​ന്നു ചി​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴും പ​റ​യേ​ണ്ട​തു താ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ അ​വ​ർ എ​ന്നെ ശ​ത്രു​വാ​യി ക​ണ്ടി​ല്ല.

ഇ​പ്പോ​ൾ സ്ഥി​തി അ​ങ്ങ​നെ​യ​ല്ല. ഭ​രി​ക്കു​ന്ന പാ​ർ​ട്ടി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്രം ന​ട​പ്പി​ലാ​ക്കു​ന്ന​തു ശ​രി​യ​ല്ല. അ​തു ജ​നാ​ധി​പ​ത്യ​മ​ല്ല. എ​ല്ലാ​ത​രം അ​ഭി​പ്രാ​യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്കു​ന്ന ഭ​ര​ണ​മാ​ണു രാ​ജ്യ​ത്തു വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ള​രെ മോ​ശ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണു മ​ല​യാ​ള സി​നി​മ ക​ട​ന്നു​പോ​കു​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.