വ​ള​പ​ട്ട​ണം ഐ​എ​സ് കേ​സ്; പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ വി​ധി​ച്ചു

03:28 PM Jul 15, 2022 | Deepika.com
കൊ​ച്ചി: വ​ള​പ​ട്ട​ണം ഐ​എ​സ് കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് ശി​ക്ഷ​വി​ധി​ച്ചു. ഒ​ന്നാം പ്ര​തി മി​ഥി​ലാ​ജി​നും അ​ഞ്ചാം പ്ര​തി അ​ബ്ദു​ള്‍ റ​സാ​ഖി​നും കോ​ട​തി ഏ​ഴ് വ​ർ​ഷം ത​ട​വും 50,000 രൂ​പ​യും പി​ഴ വി​ധി​ച്ചു.

ര​ണ്ടാം പ്ര​തി ഹം​സ‌​യ്ക്ക് ആ​റ് വ​ര്‍​ഷം ത​ട​വും 30,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ല​ങ്കി​ൽ മൂ​ന്ന് വ​ർ​ഷം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. കൊ​ച്ചി‌​യി​ലെ എ​ൻ​ഐ​എ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 15 പേ​രെ ഐ​എ​സി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്തെ​ന്ന​താ​ണ് ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള കു​റ്റം. കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന് ചൊ​വ്വാ​ഴ്ച്ച കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

സി​റി​യ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ദ്ധ്യേ തു​ര്‍​ക്കി​യി​ല്‍ വ​ച്ചാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മി​ഥി​ലാ​ജും അ​ബ്ദു​ള്‍ റ​സാ​ഖും പി​ടി​യി​ലാ​യ​ത്.