ഡ​ൽ​ഹി‌​യി​ൽ ഗോ​ഡൗ​ണി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു; അ​ഞ്ച് പേ​ർ മ​രി​ച്ചു

03:21 PM Jul 15, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി‌​യി​ൽ ഗോ​ഡൗ​ണി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ലി​പൂ​രി​ലാ​ണ് സം​ഭ​വം. നി​ര​വ​ധി പേ​ർ ഇ​വി​ടെ കു​ടു​ങ്ങി കി​ട​പ്പു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.