വെ​ള്ള​യി​ൽ ഹാ​ർ​ബ​റി​ൽ ചു​ഴ​ലി​ക്കാ​റ്റ്; ബോ​ട്ടു​ക​ൾ​ക്ക് കേ​ടു​പാ​ട്

02:44 PM Jul 15, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ ഹാ​ർ​ബ​റി​ന് സ​മീ​പം ക​ട​ലി​ൽ ചു​ഴ​ലി​ക്കാ​റ്റ്. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.

ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​മാ​ല​യി​ലും നാ​ല് ബോ​ട്ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഹാ​ര്‍​ബ​റി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഏ​താ​നും ബോ​ട്ടു​ക​ളു​ടെ മു​ക​ള്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും കാ​റ്റി​ല്‍ പ​റ​ന്നു​പോ​യി. മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​താ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞ​ത്.