മ​ണി​യു​ടെ പ്ര​സം​ഗം അ​പ​ല​പ​നീ​യം: ആ​നി രാ​ജ

01:18 PM Jul 15, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കെ.​കെ. ര​മ​യ്ക്കെ​തി​രേ എം.​എം. മ​ണി നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​നി രാ​ജ. ഒ​രു ക​മ്മ്യൂ​ണി​സ്റ്റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത പ​രാ​മ​ർ​ശ​മാ​ണ് മ​ണി ന​ട​ത്തി​യ​ത്.

പ​റ​ഞ്ഞ​ത് തെ​റ്റെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ പി​ൻ​വ​ലി​ക്കേ​ണ്ട​ത് ക​മ്മ്യൂ​ണി​സ്റ്റ് ന​ട​പ​ടി​യാ​ണ്. മ​ണി​യെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് സി​പി​എം ആ​ണെ​ന്നും ആ​നി രാ​ജ വ്യ​ക്ത​മാ​ക്കി.