ടി.​പി. കൊ​ല​ക്കേ​സ്; വ​ൻ സ്രാ​വു​ക​ൾ ര​ക്ഷ​പെ​ട്ട​ന്ന് മു​ല്ല​പ്പ​ള്ളി

12:14 PM Jul 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ നി​ന്നും വ​ൻ സ്രാ​വു​ക​ൾ ര​ക്ഷ​പെ​ടു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കേ​സി​ൽ വ​ൻ സ്രാ​വു​ക​ൾ അ​ന്ന് പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം ആ​വ​ർ​ത്തി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കേ​സ് അ​ന്വേ​ഷ​ണം ഒ​രു​ഘ​ട്ട​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മു​ന്നോ​ട്ട് പോ​യി​ല്ല. കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ല്‍ കൊ​ല​ക​ള്‍ ആ​വ​ര്‍​ത്തി​ക്കു​മാ​യി​രു​ന്നി​ല്ല. ടി.​പി കേ​സി​ൽ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.