മെഡിക്കൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
11:33 AM Mar 08, 2022 | Deepika.com
പാലക്കാട്: മെഡിക്കൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥി അശ്വിൻ രാജാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.