യു​ക്രെ​യ്നി​ൽ കൊ​ല്ല​പ്പെ​ട്ട ന​വീ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലെ​ത്തി​ക്കും

11:08 AM Mar 08, 2022 | Deepika.com
കീ​വ്: യു​ക്രെ​യ്‌​നി​ല്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ന​വീ​ന്‍ ശേ​ഖ​ര​പ്പ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. ഷെ​ല്ലിം​ഗ് അ​വ​സാ​നി​ച്ചാ​ല്‍ മൃ​ത​ദേ​ഹം ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

മൃ​ത​ദേ​ഹം എം​ബാം ചെ​യ്തു. യു​ക്രെ​യ്‌​നി​ലെ മോ​ര്‍​ച്ച​റി​യി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.