ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യും റ​ഷ്യ​ൻ ആ​ക്ര​മ​ണം; അ​പ​ല​പി​ച്ച് ലോ​കോ​രോ​ഗ്യ സം​ഘ​ട​ന

07:19 AM Mar 08, 2022 | Deepika.com
കീ​വ്: യു​ക്രെ​യ്നി​ൽ യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ശേ​ഷം ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും നേ​രെ കു​റ​ഞ്ഞ​ത് 16 ആ​ക്ര​മ​ണ​ങ്ങ​ളെ​ങ്കി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​ർ മ​രി​ക്കു​ക​യും 16 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റ് സം​ഭ​വ​ങ്ങ​ൾ നി​ല​വി​ൽ പ​രി​ശോ​ധി​ച്ചു ​വ​രി​ക​യാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ട്വീ​റ്റ് ചെ​യ്തു.