സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ സ​ഹോ​ദ​ര​നെ വെ​ടി​വ​ച്ചു​കൊ​ന്നു

06:33 PM Mar 07, 2022 | Deepika.com
കോ​ട്ട​യം: സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ സ​ഹോ​ദ​ര​നെ വെ​ടി​വ​ച്ചു​കൊ​ന്നു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. ക​രി​ന്പാ​നാ​യി​ൽ ര​ഞ്ജു കു​ര്യ​നാ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​ര​ൻ ജോ​ർ​ജ് കു​ര്യ​നാ​ണ് വെ​ടി​വ​ച്ച​ത്. ഇ​വ​രു​ടെ മാ​തൃ​സ​ഹോ​ദ​ര​ൻ മാ​ത്യൂ​സ്ക​റി​യ​ക്കും വെ​ടി​യേ​റ്റു. ഉൗ​ട്ടി​യി​ലെ സ്ഥ​ലം വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ച്ച​ത്.