അ​ക്ഷ​ർ പ​ട്ടേ​ൽ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ; കു​ൽ​ദീ​പ് പു​റ​ത്ത്

04:16 PM Mar 07, 2022 | Deepika.com
ബം​ഗ​ളൂ​രു: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഓ​ൾ​റൗ​ണ്ട​ർ അ​ക്ഷ​ർ പ​ട്ടേ​ലി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി. ഇ​തോ​ടെ കു​ൽ​ദീ​പ് യാ​ദ​വി​നെ ടീ​മി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. മാ​ർ​ച്ച് 12ന് ​ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ര​ണ്ടാം ടെ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്.

പ​രി​ക്കും കോ​വി​ഡും മൂ​ല​മാ​ണ് ആ​ദ്യ ടെ​സ്റ്റി​നു​ള്ള ടീ​മി​ൽ നി​ന്നും അ​ക്ഷ​റി​നെ ഒ​ഴി​വാ​ക്കി​യ​ത്. അ​ക്ഷ​ർ കൂ​ടി എ​ത്തു​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ സ്പി​ൻ വി​ഭാ​ഗം കൂ​ടു​ത​ൽ ക​രു​ത്താ​കും.

ആ​ദ്യ ടെ​സ്റ്റി​ൽ വി​ക്ക​റ്റൊ​ന്നും നേ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന ജ​യ​ന്ത് യാ​ദ​വി​ന് പ​ക​രം ബം​ഗ​ളൂ​രു​വി​ൽ അ​ക്ഷ​ർ ക​ളി​ക്കാ​ൻ സാ​ധ്യ​ത​യേ​റ​യാ​ണ്.

എ​ന്നാ​ൽ രാ​ത്രി​യും പ​ക​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ മൂ​ന്ന് പേ​സ് ബൗ​ള​ർ​മാ​രെ ക​ളി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ അ​ക്ഷ​റി​നും ജ​യ​ന്തി​നും ഇ​ടം ല​ഭി​ച്ചേ​ക്കി​ല്ല.

അ​ഞ്ച് ടെ​സ്റ്റി​ൽ നി​ന്നാ​യി 36 വി​ക്ക​റ്റു​ക​ൾ നേ​ടി​യ അ​ക്ഷ​റി​ന് സ്വ​പ്ന തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.