തിരുവനന്തപുരം: ബാലരാമപുരത്ത് കഞ്ചാവ് മാഫിയ വീട്ടിൽ കയറി ആക്രമണം നടത്തിയതായി പരാതി. ഇന്ന് രാവിലെയാണ് സംഭവം.
വഴിമുക്ക് സ്വദേശി നിസാമിനും അൻസിലക്കും രണ്ട് വയസുള്ള കുഞ്ഞിനെയുമാണ് കഞ്ചാവ് മാഫിയ ആക്രമിച്ചത്. പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്ന് നിസാം പറഞ്ഞു.
അശാന്തിയുടെ തലസ്ഥാനം; കഞ്ചാവ് മാഫിയ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി
03:25 PM Mar 07, 2022 | Deepika.com