രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം; കേ​ര​ള​ത്തി​ൽ മൂ​ന്ന് ഒ​ഴി​വു​ക​ൾ

02:31 PM Mar 07, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പ​ടെ ആ​റ് സം​സ്‌​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്‌ മാ​ർ​ച്ച്‌ 31ന്‌ ​ന​ട​ക്കും. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന എം​പി​മാ​രു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ ന​ട​ക്കു​ന്ന​ത്‌. ഏ​പ്രി​ല്‍ ര​ണ്ടി​ന് ഇ​വ​രു​ടെ കാ​ലാ​വ​ധി തീ​രും.

കേ​ര​ള​ത്തി​ല്‍ മൂ​ന്ന് സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി, ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ നേ​താ​വ് എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍, സി​പി​എം നേ​താ​വ് കെ. ​സോ​മ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ കാ​ലാ​വ​ധി​യാ​ണ് ഏ​പ്രി​ലി​ൽ തീ​രു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​വും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വു​മാ​യ ആ​ന​ന്ദ​ശ​ര്‍​മ്മ ഉ​ൾ​പ്പ​ടെ പ​തി​മൂ​ന്ന് പേ​രു​ടെ കാ​ലാ​വ​ധി​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. 21ന് ​നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാം.