യു​ക്രെ​യ്നി​ൽ എ​ണ്ണ സം​ഭ​ര​ണ​ശാ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം; വ​ൻ തീ​പി​ടി​ത്തം

11:34 AM Mar 07, 2022 | Deepika.com
കീ​വ്: യു​ക്രെ​യ്നി​ൽ എ​ണ്ണ സം​ഭ​ര​ണ​ശാ​ല​യ്ക്ക് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം. ലു​ഹാ​ൻ​സ്കി​ലെ എ​ണ്ണ സം​ഭ​ര​ണ​ശാ​ല​യ്ക്ക് നേ​രെ​യാ​ണ് റ​ഷ്യ​ൻ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് വ​ൻ തീ​പി​ടി​ത്ത​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

യു​ക്രെ​യ്ന് ന​ഗ​ര​മാ​യ മൈ​ക്കോ​ലൈ​വി​ലും റ​ഷ്യ​ൻ സൈ​ന്യം ശ​ക്ത​മാ​യ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണ്. അ​തേ​സ​മ​യം, അ​ൽ​പ്പ​സ​മ​യ​ത്തി​ന​കം റ​ഷ്യ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭ്യ​ർ‌​ഥ​ന​യെ തു​ട​ർ​ന്നാ​ണ് വെ​ടി​നി​ർ​ത്ത​ൽ തീ​രു​മാ​നി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം 12.30ന് ​വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. യു​ദ്ധം രൂ​ക്ഷ​മാ​യ കീ​വ്, കാ​ർ​ക്കീ​വ്, മ​രി​യു​പോ​ൾ, സു​മി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ൽ എ​ന്നു​വ​രെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.