ഹൃ​ദ​യാ​ഘാ​തം; മു​ൻ​മ​ന്ത്രി അ​ബ്ദു​റ​ബ്ബിനെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

09:22 AM Mar 07, 2022 | Deepika.com
മ​ല​പ്പു​റം: മു​ന്‍​മ​ന്ത്രി അ​ബ്ദു​റ​ബ്ബി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​ട്ട​ക്ക​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.