പു​ലി​മു​രു​ക​ന​ല്ല.. പു​ലി​യാ​ണ് മി​ക​ച്ച ന​ട​ൻ

01:04 AM Jan 07, 2017 | Deepika.com
കോ​ഴി​ക്കോ​ട്:​പു​ലി​മു​രു​ക​ൻ വാ​ഴു​ന്ന നാ​ട്ടി​ൽ പു​ലി​യാ​യി അ​ഭി​ന​യി​ച്ച എ​സ്.​ആ​ർ. റി​തി​ൻ യുപി വി​ഭാ​ഗം നാ​ട​ക​മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി.
ഇ​രു​വ​ള്ളൂ​ർ ജി​യു​പി സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച "പു​ലി​വ​രു​ന്നേ’ എ​ന്ന നാ​ട​ക​ത്തി​ൽ പു​ലി​യു​ടെ വേ​ഷം ത​ക​ർ​ത്താ​ടി​യാ​ണ് റി​തി​ൻ ഒ​ന്നാ​മ​തെ​ത്തി​യ​ത്.
കാ​ക്കൂ​ർ സ്വ​ദേ​ശി​യാ​യ റി​തി​ൻ ക​ഥാ​പ്ര​സം​ഗ​ത്തി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഏ​ഴാം ക്ലാ​സി​ലാ​ണ് റി​തി​ൻ പ​ഠി​ക്കു​ന്ന​ത്.