സം​ഘ​നൃ​ത്ത​ത്തി​ൽ മു​ന്നി​ൽ "അ​യ്യ​പ്പ​നും വാ​വ​രും’ ത​ന്നെ

01:04 AM Jan 07, 2017 | Deepika.com
കോ​ഴി​ക്കോ​ട്: മ​ത മൈ​ത്രി​യു​ടെ ച​രി​ത്ര​വും ആ​വ​ശ്യ​ക​ത​യും വി​ളി​ച്ചോ​തി സം​ഘ​നൃ​ത്ത​മ​ൽ​സ​രം. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന ത​ല​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​ഘ​നൃ​ത്ത​തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ അ​യ്യ​പ്പ​നും വാ​വ​രും എ​ന്ന സം​ഘ​നൃ​ത്ത​മാ​ണ് കു​ടു​ത​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.
അ​യ്യ​പ്പ​നോ​ടു യു​ദ്ധ​ത്തി​ൽ തോ​റ്റ വാ​വ​രെ ഉ​പ​ദേ​ശ​ങ്ങ​ളാ​ൽ അ​നു​ന​യി​പ്പി​ച്ച​താ​ണ് നൃ​ത്ത​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. മ​ത​ത്തി​ന്‍റെ പേ​രി​ൽ സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ന​ൽ​കു​ന്ന സ​ന്ദേ​ശ​മാ​യ​തി​നാ​ലാ​ണ് ഈ ​സം​ഘ​നൃ​ത്തം തെി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് മ​ത്സ​രാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.