കീ​ർ​ത്ത​ന​യു​ടെ വി​ജ​യ​ത്തി​ന് ഇ​ര​ട്ടി​മ​ധു​രം

01:04 AM Jan 07, 2017 | Deepika.com
കോ​ഴി​ക്കോ​ട്: മ​ത്സ​രി​ച്ച ര​ണ്ട് ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി കീ​ർ​ത്ത​ന പ്ര​ദീ​പ് താ​ര​മാ​യി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കേ​ര​ള ന​ട​നം, ഓ​ട്ടൻ തു​ള്ള​ൽ മ​ത്സ​ര​ങ്ങ​ളി​ലാ​ണ് സി​ൽ​വ​ർ ഹി​ൽ​സ് എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി കീ​ർ​ത്ത​ന കി​രീ​ടം ചൂ​ടി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ മോ​ണോ ആ​ക്ടി​ൽ ജി​ല്ല​യി​ൽ ര​ണ്ടാം സ്ഥാ​ന​മാ​യി​രു​ന്നു.
അ​പ്പീ​ലി​ലൂ​ടെ സം​സ്ഥാ​ന​ക​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ ന​ങ്ങ്യാ​ർ കൂ​ത്തി​ലും കീ​ർ​ത്ത​ന മ​ത്സ​രി​ക്കു​ന്നു​ണ്ട്. പ്ര​ദീ​പ് സാ​യ് ജ്യോ​തി- ഷീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് കീ​ർ​ത്ത​ന.
അ​നി​യ​ത്തി ദേ​വാ​ർ​ദ്ര വൃ​ന്ദ​വാ​ദ്യം, വീ​ണ,നാ​ട​കം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.