നാ​ട​ക വേ​ദി​യി​ൽ മ​ണ​ൽ​ക്കാ​റ്റ്’

01:04 AM Jan 07, 2017 | Deepika.com
കോ​ഴി​ക്കോ​ട്:​ നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന വേ​ദി നാ​ലി​ൽ മ​ണ​ൽ​ക്കാ​റ്റ്. നാ​ട​ക​ങ്ങ​ൾ ആ​സ്വ​ദി​ക്ക​ണ​മെ​ങ്കി​ൽ മൂ​ക്കും മു​ഖ​വും മൂ​ടി​ക്കെ​ട്ട​ണം.
പൊ​രി​വെ​യി​ൽ സ​ഹി​ക്കാ​മെ​ങ്കി​ലും ഒ​രു​ മാറ്റ് പോ​ലും ഇ​ടാ​തെ കാ​ൽ​പാ​ദം മൂടു​ന്ന പൊ​ടി​മ​ണ്ണി​ൽ ക​സേ​ര​ക​ളി​ട്ടാ​ണ് സ്റ്റേ​ജ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
കാ​റ്റി​ൽ മൂ​ക്കി​ലേ​ക്ക​ടി​ച്ചു ക​യ​റു​ന്ന പൊ​ടി ആ​സ്വാ​ദ​ക​രെ തെ​ല്ലൊ​ന്നു​മ​ല്ല ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത്.
പൊതുവേ നാടകവേദികളിൽ പ്രേക്ഷകർ കൂടുതലാണ്.
എ​ന്നാ​ൽ മ​ൽ​സ​ര​ങ്ങ​ൾ നി​ല​വാ​രം പു​ല​ർ​ത്തി​യി​ട്ടു​പോ​ലും ഗ്രൗ​ണ്ടി​ലെ ഈ ​പൊ​ടി​ശ​ല്യം കാരണം കാ​ണി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്നു.