കോഴിക്കോട്: ഹയർ സെക്കൻഡറി വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആദ്യമായി സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുകയാണ് അമൽ മനോജ്. എടച്ചേരി സ്വദേശികളായ ലീന- മനോജ് ദന്പതികളുടെ മകനായ അമൽ മനോജ് ഇരിങ്ങണ്ണൂർ എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാർഥിയാണ്. പ്രവീണ്‍ കുമാർ എടച്ചേരിയാണ് ഗുരു.
മോണോ ആക്ട്, ഇംന്തീഷ് സ്കിറ്റ് മത്സരങ്ങളിലും അമൽ പങ്കെടുത്തിട്ടുണ്ട്.
അമൽ മനോജിന് സംസ്ഥാനതലത്തിൽ കന്നിയങ്കം
01:04 AM Jan 07, 2017 | Deepika.com