പു​ല്ലൂ​രാം​പാ​റ ക്ഷീ​ര​സം​ഘ​ത്തി​ന് അ​വാ​ർ​ഡ്

01:02 AM Jan 07, 2017 | Deepika.com
തി​രു​വ​ന്പാ​ടി: കൊ​ടു​വ​ള്ളി ബ്ലോ​ക്കി​ൽ ക​ർ​ഷ​ക​രി​ൽ നി​ന്ന് സം​ഭ​രി​ച്ച് പാ​ലി​ന് ഉ​യ​ർ​ന്ന വി​ല ന​ൽ​കി​യ​തി​നു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​വാ​ർ​ഡ് പൂ​ല്ലൂ​രാം​പാ​റ ക്ഷീ​ര​സം​ഘ​ത്തി​ന്.
കൊ​ടു​വ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. വ​ന​ജ​യി​ൽ നി​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് സോ​മി വെ​ട്ടു​കാ​ട്ടി​ൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ത​യ​ത്ത് അ​ഷ​റ​ഫ്, രാ​ജേ​ഷ്, ശോ​ഭ​ന, ര​മേ​ഷ്, റെ​ജി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.