സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

01:02 AM Jan 07, 2017 | Deepika.com
തി​രു​വ​ന്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​റി​യ​പ്പു​റം വാ​ർ​ഡി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പ​ഞ്ചാ​യ​ത്ത് അം​ഗം റം​ല ചോ​ല​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് പി.​ടി അ​ഗ​സ്റ്റി​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു.
ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഗീ​ത വി​നോ​ദ്, ജോ​ളി ജോ​സ​ഫ്, ജോ​യി അ​ഗ​സ്റ്റി​ൻ, മു​സ്ത​ഫ കി​ളി​യ​ണ്ണി, റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക തെ​രു​വി​ൽ, വി​ൽ​സ​ണ്‍​മാ​ത്യു, ഡേ​വീ​സ് ആ​ന​ക്കാം​പൊ​യി​ൽ, എ.​എ​സ്. ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.