കു​ട്ടി​ക​ളു​ടെ പ​ത്രം പ്ര​കാ​ശ​നം ചെ​യ്തു

01:02 AM Jan 07, 2017 | Deepika.com
കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ത​യ്യാ​റാ​ക്കി​യ പ​ത്രം ’ബാ​ല​പ​ത്രി​ക’ കൊ​ടു​വ​ള​ളി ബി​പി​ഒ മെ​ഹ​ർ അ​ലി പ്ര​കാ​ശ​നം ചെ​യ്തു.
കു​ട്ടി​ക​ളു​ടെ ത​ന​ത് ര​ച​ന​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും സ​ർ​ഗ്ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ബാ​ല​പ​ത്രി​ക. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​യി സെ​ബാ​സ്റ്റ്യ​ൻ, ഫാ.​വ​ർ​ഗീ​സ് പു​ന്ന​ക്കൊ​ന്പി​ൽ, വാ​ർ​ഡ് മെ​ംബർ ഷി​ജി വാ​വ​ലു​കു​ന്നേ​ൽ, ടി.​സ​ജി, ജി​നു​രാ​ജു, റിം​സ​ണ്‍ പി.​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.