കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രാഥമിക പരിശോധക്കായി എയർപോർട്ട് അഥോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ (എൻജിനിയറിംഗ്) എച്ച്എസ് സുരേഷിന്റെ നേതൃത്വത്തിലുളള സംഘം കരിപ്പൂരിലെത്തി. നിർമാണ പ്രവൃത്തി നടക്കുന്ന പുതിയ അന്താരാഷ്ട്ര ടെർമിനൽ, റണ്‍വേ എന്നിവിടങ്ങളിലാണ് സംഘം ഇന്നലെ പരിശോധിച്ചത്.
ഡൽഹിയിലെ എയർപോർട്ട് അഥോറിറ്റി ആസ്ഥാനത്ത് നിന്നാണ് സംഘമെത്തിയത്.ഇന്നത്തെ കൂടി പരിശോധനക്ക് ശേഷം സംഘം ഡൽഹിയിലേക്ക് മടങ്ങും.
ടെർമിനൽ പരിശോധിച്ചു
12:59 AM Jan 07, 2017 | Deepika.com