സ​ർ​വ​ക​ലാ​ശാ​ലായി​ൽ വീ​ണ്ടും നാ​ട​ക സ​ന്ധ്യ​ക​ൾ

12:59 AM Jan 07, 2017 | Deepika.com
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ നാ​ട​ക സ​ന്ധ്യ​ക​ൾ​ക്ക് വീ​ണ്ടും അരങ്ങു ണർന്നു. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗ​മാ​ണ് നാ​ട​ക​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു.
ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഒ.​എ​ൻ.​വി കു​റു​പ്പി​ന്‍റെ പ്ര​ശ​സ്ത​മാ​യ അ​മ്മ എ​ന്ന ക​വി​ത​യെ ആ​ധാ​ര​മാ​ക്കി തൃ​ശൂ​ർ ഇ​തി​ഹാ​സ​യു​ടെ ​ക​ര​കൗ​ശ​ലം എ​ന്ന നാ​ട​ക​മാ​ണ് ആ​ദ്യ​മാ​യി അ​രങ്ങേ​റി​യ​ത്.
സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ല്ലാ മാ​സ​വും ആ​ദ്യ വ്യാ​ഴാ​ഴ്ച​യാ​ണ് നാ​ട​ക​ങ്ങ​ൾ അവതരിപ്പിക്കുക. പ്ര​ദ​ർ​ശ​നം സൗ​ജ​ന്യ​മാ​ണ്.