സ​ദ​സ്സി​നെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച് ഇ​യ്യോ എന്‍റെ പ​ള്ള

01:26 AM Jan 06, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ചി​രി​ക്കാ​നും ചി​ന്തി​ക്കാ​നു​മു​ള്ള വ​ക ന​ൽ​കി സ​ദ​സിന്‍റെ നി​റ​ഞ്ഞ കൈ​യ​ടി​ക​ളാ​ൽ മു​ഖ​രി​ത​മാ​യി യു​പി സ്കൂ​ൾ നാ​ട​ക​വേ​ദി.​
തോ​ട​ന്നൂ​ർ ഉ​പി​ല്ല​യി​ലെ കു​റു​ന്തോ​ടി യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നാ​ട​കം ശ്രദ്ധേയമായി. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ജി​ല്ലാ ക​ലോ​ത്സ​വ നാ​ട​ക​വേ​ദി​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണി​വി​ർ. ഇ​മ്മി​ണി ബ​ല്ല്യ ഒ​ന്ന് എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത്് കെ.​ര​ഞ്ജി​ത്താ​ണ് ഇയ്യോ എന്‍റെ പള്ള എന്ന നാടകം ത​യ്യാ​റാ​ക്കി​യ​ത്. ആ​ർ.​ബി ആ​ർ​ദ്ര, സ്വാ​തി കൃ​ഷ്ണ, ബി​ദുകൃ​ഷ്ണ, കൃ​ഷേ​ണേ​ന്ദു, അ​നു​സ്മ​യ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.