പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​സ​മാ​പ​നം ഇ​ന്ന്

01:24 AM Jan 06, 2017 | Deepika.com
താ​മ​ര​ശേ​രി: വേ​ന​പ്പാ​റ ഹോ​ളി​ഫാ​മി​ലി ദേ​വാ​ല​യ വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ര​യി​ട​ത്തി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന് സ​മാ​പി​ക്കും.
വൈ​കു​ന്നേ​രം 4.15 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ്് വ​ലി​യ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബിഷപ് എമരിറ്റസ് മാ​ർ പോ​ൾ ചി​റ്റി​ല​പ്പി​ള്ളി, കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​മൂ​ഹി​ക രാ​ഷ്്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.