സ്കൂട്ടർ മോ​ഷ​ണം: രണ്ട് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

01:24 AM Jan 06, 2017 | Deepika.com
പേ​രാ​ന്പ്ര: വെ​ള്ളി​യൂ​രി​ൽ നി​ന്ന് മോ​ഷ​ണം പോ​യ സ്കൂ​ട്ട​റു​മാ​യി ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. പേ​രാ​ന്പ്ര സ്വ​ദേ​ശി​ക​ളാ​യ പ​ത്താം ക്ലാസ് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ മാ​സം 14നാ​ണ് വെ​ള്ളി​യൂ​ർ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ട ചാ​ലി​ക്ക​ര ചു​ണ്ടി​ക്കാ​ട്ടി​ൽ റ​സാ​ഖി​ന്‍റെ സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യ​ത്. ന​ന്പ​ർ പ്ലേ​റ്റ് ഇ​ള​ക്കി മാ​റ്റി സ്കൂ​ട്ട​ർ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്തു.