പ്ര​തി​ഷേ​ധ ക​ഞ്ഞി വി​ത​ര​ണം ന​ട​ത്തി

01:24 AM Jan 06, 2017 | Deepika.com
മു​ക്കം: റേ​ഷ​ൻ സം​വി​ധാ​ന​വും പെ​ൻ​ഷ​ൻ വി​ത​ര​ണ​വും അ​ല​ങ്കോ​ല​മാ​ക്കി പാ​വ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ യു​ഡി​എ​ഫ് ആ​ന​യാം​കു​ന്ന് മേ​ഖ​ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ങാ​ടി​യി​ൽ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധ ക​ഞ്ഞി വി​ത​ര​ണം ന​ട​ത്തി.
മു​രി​ങ്ങം​പു​റാ​യി​ൽ ന​ട​ന്ന സ​മ​രം യു​ഡി​എ​ഫ് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ യൂ​നു​സ് പു​ത്ത​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​ഡി​യു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ.​പി. മോ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്രസ് മു​ക്കം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​വി. സു​രേ​ന്ദ്ര​ലാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് മെ​ംബർ പി.​പി. ശി​ഹാ​ബ്, വി.​എ​ൻ. ശു​ഐ​ബ്, കെഎം​സി​സി മ​ഹ​ൽ പ്ര​സി​ഡ​ന്‍റ് എ.​കെ.​സാ​ദി​ഖ്, ലീ​ഗ് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കോ​യ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് യു.​പി. മ​ര​ക്കാ​ർ, യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ടി. സെ​യ്ദ് ഫ​സ​ൽ, ലീ​ഗ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്് ചാ​ലൂ​ളി അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.