ജില്ലാ പോ​ലീ​സ് ത​ല​പ്പ​ത്ത് മാറ്റം

01:19 AM Jan 06, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ഉ​ത്ത​ര​മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന പോ​ലീ​സ് ജി​ല്ല​ക​ളാ​യ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലും വ​ട​ക​ര റൂ​റ​ലി​ലും പോ​ലീ​സ് ത​ല​പ്പ​ത്ത് പു​തു​മു​ഖ​ങ്ങ​ൾ.
കോ​ഴി​ക്കോ​ട് സി​റ്റി​യി​ൽ ജെ. ​ജ​യ​നാ​ഥും കോ​ഴി​ക്കോ​ട് റൂ​റ​ലി​ൽ എം.​കെ. പു​ഷ്ക​ര​നു​മാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ. സേ​ന​യി​ൽ സു​പ​രി​ചി​ത​രാ​ണെ​ങ്കി​ലും ര​ണ്ടു​പേ​രും പു​തി​യ സ്ഥാ​നം വ​ഹി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്.
ഉ​ത്ത​ര​മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന വ​ട​ക​ര റൂ​റ​ലി​ലാ​ണ് എം.​കെ. പു​ഷ്ക​ര​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. റൂ​റ​ൽ എ​സ്.​പി എ​ൻ. വി​ജ​യ​കു​മാ​റി​നു പ​ക​ര​മാ​ണ് പു​ഷ്ക​ര​ൻ എ​ത്തു​ന്ന​ത്.
1984 ബാ​ച്ചു​കാ​ര​നാ​യ പു​ഷ്ക​ര​ൻ സി​ഐ, ഡി​വൈ​എ​സ്പി, എ​സ്പി എന്നീ നി​ല​യി​ൽ തി​ള​ങ്ങി​യി​ട്ടു​ണ്ട്. ഉ​മ​ബ​ഹ്റ​യ്ക്ക് പ​ക​ര​മാ​ണ് സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​റാ​യി ജെ. ​ജ​യ​നാ​ഥി​നെ നി​യ​മി​ച്ച​ത്. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് കം​പ്യൂ​ട്ട​ർ സെ​ന്‍റ​റി​ൽ എ​സ്പി​യാ​യി സേ​വ​നം അ​നു​ഷ്ടി​ച്ചു​വ​രി​ക​യാ​ണ്. ആ​ല​പ്പു​ഴ മു​തു​കു​ളം സ്വ​ദേ​ശി​യാ​യ ജ​യ​നാ​ഥ് 2007 ലാ​ണ് സേ​ന​യി​ൽ ചേ​ർ​ന്ന​ത്.