സി​ൽ​വ​ർ​ലൈ​ൻ ക​ല്ലി​ട​ൽ; ആ​ലു​വ​യി​ൽ പ്ര​തി​ഷേ​ധം

10:57 AM Mar 04, 2022 | Deepika.com
കൊ​ച്ചി: ആ​ലു​വ​യി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ ക​ല്ലി​ട​ലി​നെ​തി​രെ പ്ര​തി​ഷേ​ധം. കു​ട്ട​മ​ശേ​രി​യി​ൽ നാ‌‌​ട്ടു​കാ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

ക​ല്ലി​ടാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് ക​ല്ലി​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.