സ​പ്പോ​ർ​ഷ്യ പൊ​ട്ടി​ത്തെ​റി​ച്ചാ​ൽ ചെ​ർ​ണോ​ബി​ലി​നേ​ക്കാ​ൾ 10 മ​ട​ങ്ങ് വ​ലി​യ ദു​ര​ന്തം; മു​ന്ന​റി​യി​പ്പ് ന​ൽ​കി യു​ക്രെ​യ്ൻ

09:49 AM Mar 04, 2022 | Deepika.com
കീ​വ്: സ​പ്പോ​ർ​ഷ്യ ആ​ണ​വ​നി​ല​യ​ത്തി​നു നേ​ർ​ക്കു​ള്ള ആ​ക്ര​മ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് യു​ക്രെ​യ്ൻ. ആ​ണ​വ​നി​ല​യ സ്ഫോ​ട​നം ഉ​ണ്ടാ​യാ​ൽ ചെ​ർ​ണോ​ബ് ദു​ര​ന്ത​ത്തേ​ക്കാ​ൾ 10 മ​ട​ങ്ങ് വ​ലു​താ​യി​രി​ക്കു​മെ​ന്നും യു​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ദി​മി​ത്രോ കു​ലേ​ബ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പൊ​ട്ടി​ത്തെറി​യു​ണ്ടാ​യാ​ൽ ചെ​ർ​ണോ​ബ​ലി​നേ​ക്കാ​ൾ 10 മ​ട​ങ്ങ് വ​ലു​താ​യി​രി​ക്കും. റ​ഷ്യ ഉ​ട​ൻ ത​ന്നെ ആ​ക്ര​മ​ണം നി​ർ​ത്ത​ണം. അ​ഗ്നി​ശ​മ​ന സേ​ന​യെ പ്ര​ദേ​ശ​ത്ത് അ​നു​വ​ദി​ക്ക​ണം. സു​ര​ക്ഷാ​മേ​ഖ​ല സ്ഥാ​പി​ക്ക​ണ​മെ​ന്നും ദി​മി​ത്രോ കു​ലേ​ബ ആ​വ​ശ്യ​പ്പെ​ട്ടു. സ​പ്പോ​ർ​ഷ്യ​യി​ൽ​നി​ന്നാ​ണ് രാ​ജ്യ​ത്തി​ന്‍റെ ആ​ണ​വോ​ർ​ജ്ജ​ത്തി​ന്‍റെ 40 ശ​ത​മാ​ന​വും വി​ത​ര​ണം ചെ​യ്യു​ന്ന​ത്.