യു​വാ​വി​നെ അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ ക​യ​റി കു​ത്തി​ക്കൊ​ന്നു

07:53 AM Mar 04, 2022 | Deepika.com
തൃ​ശൂ​ർ: കേ​ച്ചേ​രി​യി​ൽ യു​വാ​വി​നെ അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ ക​യ​റി കു​ത്തി​ക്കൊ​ന്നു. കേ​ച്ച​രി സ്വ​ദേ​ശി ഫി​റോ​സ് (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ട് പേ​രാ​ണ് ആ​ക്ര​മി​ച്ച​ത്. മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ ഫി​റോ​സ് ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​യാ​ണ്.