മി​ന​മി​നോ​യ്ക്ക് ഇ​ര​ട്ട​ഗോ​ൾ; ലി​വ​ർ​പു​ൾ എ​ഫ്എ ക​പ്പ് ക്വാ​ർ​ട്ട​റി​ൽ

06:27 AM Mar 04, 2022 | Deepika.com
ല​ണ്ട​ൻ: എ​ഫ്എ ക​പ്പി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി ലി​വ​ർ​പു​ൾ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ‌​ക്കാ​ണ് ലി​വ​ർ​പു​ളി​ന്‍റെ ജ​യം.

ത​കു​മി മി​ന​മി​നോ​യു​ടെ ഇ​ര​ട്ട​ഗോ​ളാ​ണ് ലി​വ​ർ​പു​ളി​ന് ജ​യം സ​മ്മാ​നി​ച്ച​ത്. 27,39 മി​നി​റ്റു​ക​ളി​ലാ​ണ് മി​ന​മി​നോ​യു​ടെ ഇ​ര​ട്ട​ഗോ​ൾ. ര​ണ്ടാം പ​കു​തി​യി​ൽ ലൂ​കാ​സ് റൂ​പ്പി​ലൂ​ടെ ഒ​രു ഗോ​ൾ മ​ട​ക്കി.

ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ക്കാ​ൻ ആ​യെ​ങ്കി​ലും അ​നി​വാ​ര്യ​മാ​യ തോ​ൽ​വി നോ​ർ​വി​ച്ചി​ന് ഒ​ഴി​വാ​ക്കാ​ൻ ആ​യി​ല്ല.