പനാജി: ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയെ 1-0ന് കീഴടക്കി എടികെ മോഹൻ ബഗാൻ. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കും ബഗാൻ ഉയർന്നു.
എടികെയ്ക്കു വേണ്ടി റോയ് കൃഷ്ണയാണ് (45+3’) ഗോൾ നേടിയത്. എടികെ നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ചെന്നൈയിൻ എഫ്സിയുടെ അവസാന മത്സരമായിരുന്നു.
ചെന്നൈയെ വീഴ്ത്തി എടികെ കുതിപ്പ്
11:16 PM Mar 03, 2022 | Deepika.com