ചെ​ർ​ണീ​വി​ൽ റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 22 മ​ര​ണം

10:53 PM Mar 03, 2022 | Deepika.com
ലി​വി​വ്: യു​ക്രെ​യ്നി​ലെ ചെ​ർ​ണീ​വി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 22 പേർ മരിച്ചു. ര​ണ്ട് സ്കൂ​ളു​ക​ളും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. യു​ക്രെ​യ്ൻ എ​മ​ർ​ജ​ൻ​സി സ​ർ​വീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം കൃ​ത്യ​മാ​യ സ്ഥ​ലം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.