ര​ക്ഷാ​ദൗ​ത്യം ഔ​ദാ​ര്യ​മ​ല്ല, കേ​ന്ദ്ര​ത്തി​ന്‍റെ ക​ട​മ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

09:57 PM Mar 03, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ​നി​ന്നും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ തി​രി​കെ​യെ​ത്തി​ക്കേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണെ​ന്നും ഔ​ദാ​ര്യ​മ​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ക​ര​ണം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

യു​ക്രെ​യ്നി​ൽ​നി​ന്നും സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നെ എ​ങ്ങ​നെ ര​ക്ഷാ​ദൗ​ത്യ​മെ​ന്ന് പ​റ​യാ​മെ​ന്നാ​ണ് ചി​ല വി​ദ്യാ​ർ​ത്ഥി​ക​ളു​യ​ർ​ത്തു​ന്ന ചോ​ദ്യം.