പാ​ർ​ട്ടി​യു​ടെ അ​വ​സാ​ന​വാ​ക്ക് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്: ചെ​ന്നി​ത്ത​ല

08:01 PM Mar 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി​യു​ടെ അ​വ​സാ​ന​വാ​ക്ക് കെ​പി​സി​സി പ്ര​സി​ഡ​ന്‍റെ​ന്നു മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എ​ല്ലാ​വ​രു​മാ​യി ച​ർ​ച്ച ചെ​യ്താ​ണു പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത് ഇ​നി​യും ച​ർ​ച്ച വേ​ണ​മെ​ങ്കി​ൽ സു​ധാ​ക​ര​ൻ ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ടു പോ​കും. കെ.​മു​ര​ളീ​ധ​ര​ൻ ആ​രാ​ധ്യ​നാ​യ എ​ന്‍റെ നേ​താ​വ് കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​നാ​ണ്. ഞ​ങ്ങ​ൾ ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തെ​ല്ലാം സം​സാ​രി​ച്ചു പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്-​ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.