മേ​ജ​ർ ജ​ന​റ​ൽ ഉ​ൾ​പ്പെ​ടെ 9,000 റ​ഷ്യ​ൻ സൈ​നി​ക​രെ വ​ധി​ച്ചെ​ന്ന് യു​ക്രെ​യ്ൻ

03:49 PM Mar 03, 2022 | Deepika.com
കീ​വ്: യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 9,000 റ​ഷ്യ​ൻ സൈ​നി​ക​രെ വ​ധി​ച്ചെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി യു​ക്രെ​യ്ൻ. റ​ഷ്യ​യു​ടെ മേ​ജ​ർ ജ​ന​റ​ൽ ആ​ന്ദ്രേ സു​ഖോ​വെ​റ്റ്സ്കി​യെ വ​ധി​ച്ച​താ​യും യു​ക്രെ​യ്ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, ഇ​തി​നോ​ട് റ​ഷ്യ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ, റ​ഷ്യ​ൻ സൈ​നി​ക വി​മാ​നം വീ​ഴ്ത്തി​യെ​ന്നും യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു. സു​ഖോ​യ് യു​ദ്ധ​വി​മാ​നം വീ​ഴ്ത്തി​യെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം.