മാരകമായ മിസൈൽ ആക്രമണത്തിന് ശേഷമുള്ള ഖാർകീവിൽ നിന്നുള്ള ചിത്രങ്ങൾ
ദുരന്തഭൂമി! ഖാർകീവിൽ നിന്നുള്ള ചിത്രങ്ങൾ
03:17 PM Mar 03, 2022 | Deepika.com
ഖാർകീവ്: യുക്രെയ്ൻ നഗരമായ ഖാർകീവിൽ ബുധനാഴ്ച രാത്രിയിൽ കനത്ത ഷെല്ലാക്രമണമാണ് റഷ്യൻ സൈന്യം നടത്തിയത്. പാർപ്പിട മേഖലകളും തന്ത്രപ്രധാന മേഖലകളും ഷെല്ലാക്രമണത്തിൽ തകർന്നടിഞ്ഞു. ആക്രമണത്തിന്റെ അനന്തരഫലം വെളിപ്പെടുത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
മാരകമായ മിസൈൽ ആക്രമണത്തിന് ശേഷമുള്ള ഖാർകീവിൽ നിന്നുള്ള ചിത്രങ്ങൾ
മാരകമായ മിസൈൽ ആക്രമണത്തിന് ശേഷമുള്ള ഖാർകീവിൽ നിന്നുള്ള ചിത്രങ്ങൾ