കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ ഇ​നി ഗ്രൂ​പ്പു​ണ്ടാ​കി​ല്ലെ​ന്ന് സ​തീ​ശ​ൻ

03:15 PM Mar 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ ഇ​നി ഗ്രൂ​പ്പു​ണ്ടാ​കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ത​ന്‍റെ പേ​രി​ല്‍ ഗ്രൂ​പ്പു​ണ്ടാ​ക്കു​ന്ന​താ​യി ചി​ല​ർ അ​ധി​ക്ഷേ​പ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. ഇ​തി​ന് പി​ന്നി​ലു​ള്ള ശ​ക്തി ആ​രെ​ന്ന് ആ​റി​യാം. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ത​ന്‍റെ പേ​രി​ല്‍ കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പു​ണ്ടാ​യാ​ല്‍ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തു​ണ്ടാ​കി​ല്ലെ​ന്നും സ്ഥാ​ന​മാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തി ഉ​ട​ൻ പു​ന​സം​ഘ​ട​ന പ​ട്ടി​ക പു​റ​ത്ത് വി​ടു​മെ​ന്നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.