ഖാ​ർ​കീ​വി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം; വ​ൻ തീ​പി​ടി​ത്തം

02:35 PM Mar 03, 2022 | Deepika.com
കാ​ർ​കീ​വ്: യു​ക്രെ​യ്നി​ലെ ഖാ​ർ​കീ​വി​ൽ വ്യോ​മാ​ക്ര​മ​ണം വീ​ണ്ടും ശ​ക്ത​മാ​ക്കി റ​ഷ്യ. ചെ​ർ​ണി​ഹി​വി​ലെ എ​ണ്ണ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി. ഇ​വി​ടെ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി വി​ദേ​ശ വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ഖാര്‍​കീ​വി​ലെ പ​ള്ളി​യും ടെ​റി​ട്ടോ​റി​യ​ല്‍ ഡി​ഫ​ന്‍​സ് ആ​സ്ഥാ​ന​വും റ​ഷ്യ ആ​ക്ര​മി​ച്ചി​രു​ന്നു. കീ​വി​ന് സ​മീ​പ​മു​ള്ള മെ​ട്രോ സ്റ്റ​ഷേ​നി​ല്‍ ര​ണ്ടു സ്‌​ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യി. ഇ​തി​നി​ടെ, തു​റ​മു​ഖ ന​ഗ​ര​മാ​യ മ​രി​യു​പോ​ള്‍ റ​ഷ്യ​ന്‍ സൈ​ന്യം നി​ല​വി​ല്‍ വ​ള​ഞ്ഞി​ട്ടു​ണ്ട്.