തൃശൂർ: സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടിത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുൾപ്പെടെ തീ പടർന്നു.
നിലവിൽ തീ നിയന്ത്രണ വിധേയമായി.ആർക്കും പരിക്കുകളില്ല. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി.
തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടിത്തം
02:28 PM Mar 03, 2022 | Deepika.com